ലോക ശൗചാലയ ദിനാചരണത്തിന്‍റെ ഭാഗമായി മികച്ച പൊതു ശൗചാലയം നിര്‍മ്മിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന പാറത്തോട് ഗ്രാമപഞ്ചായത്തിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി. അജിതാ രതീഷ് പുരസ്ക്കാരം കൈമാറുന്നു.

ലോക ശൗചാലയ ദിനാചരണം നടത്തികാഞ്ഞിരപ്പള്ളി : ലോക ശൗചാലയ ദിനത്തോടനുബന്ധിച്ച് ശുചിത്വമിഷന്‍റെ നിര്‍ദ്ദേശ പ്രകാരം കാഞ്ഞിരപ്പള്ളി ബ്ലോക്കിന്‍റെ പരിധിയില്‍ വരുന്ന ഏഴ്…