വിവിധ പാർട്ടികളിൽ നിന്ന് രാജിവെച്ച് മുസ്ലിം ലീഗിൽ ചേർന്നവർക്ക് സ്വീകരണം നൽകി.

വിവിധ പാർട്ടികളിൽ നിന്ന് രാജിവെച്ച് മുസ്ലിം ലീഗിൽ ചേർന്നവർക്ക് സ്വീകരണം നൽകി. നെടുമങ്ങാട്: വിവിധ പാർട്ടികളിൽ നിന്ന് രാജിവെച്ച് മുസ്ലിം ലീഗിൽ…

ജേർണലിസ്റ്റ് ആൻഡ് മീഡിയ അസ്സോസിയേഷൻ   കോട്ടയം ജില്ലാ നേതൃ യോഗവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടത്തി.

കോട്ടയം: ജേർണലിസ്റ്റ് ആൻഡ് മീഡിയ അസ്സോസിയേഷൻ   കോട്ടയം ജില്ലാ നേതൃ യോഗവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടത്തി. കോട്ടയം ജില്ലാ പ്രസിഡന്റ്‌ എബി…

കോട്ടയം ജില്ലാ സ്കൂൾ കലോത്സവം.
അറബനാ മുട്ടിൽ തുടർച്ചയായി മൂന്നാം തവണയും കാഞ്ഞിരപ്പള്ളി എ കെ ജെ എം ഒന്നാമത്…

കോട്ടയം ജില്ലാ സ്കൂൾ കലോത്സവം. അറബനാ മുട്ടിൽ തുടർച്ചയായി മൂന്നാം തവണയും കാഞ്ഞിരപ്പള്ളി എ കെ ജെ എം ഒന്നാമത്…      ജില്ലാതല…

കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലപാതകത്തിൽ മൊഴിമാറ്റി പ്രതിയെ രക്ഷിക്കാൻ രാഷ്ട്രീയ നീക്കം

കാഞ്ഞിരപ്പള്ളി : രണ്ടു വർഷം മുൻപ് കാഞ്ഞിരപ്പള്ളിയിൽ നടന്ന ഇരട്ട കൊലക്കേസിൽ നിന്ന് ബന്ധുവായ പ്രതിയെ രക്ഷിക്കാൻ പ്രാദേശിക രാഷ്ട്രീയ നേതാക്കളും…

ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ സന്നദ്ധ സേവന സംഘടന സാഫിൻ്റെ ആഭിമുഖ്യത്തിൽ ഭരണഘടനാ ദിനാചരണം സംഘടിപ്പിച്ചു

ഭരണഘടന ദിനാചരണം നടത്തി ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ സന്നദ്ധ സേവന സംഘടന സാഫിൻ്റെ ആഭിമുഖ്യത്തിൽ ഭരണഘടനാ ദിനാചരണം…

ഹിമാലയത്തിലെ ഏറ്റവും ഉയരം കൂടിയ മൗണ്ട് റെനോക് കൊടുമുടി കീഴടക്കിയ ഈരാറ്റുപേട്ട സ്വദേശി മുഹമ്മദ് സഹദിന് വെൽഫെയർ പാർട്ടി മുനിസിപ്പൽ കമ്മിറ്റിയുടെ ഉപഹാരം കൈമാറുന്നു.

ഈരാറ്റുപേട്ട: ഹിമാലയത്തിലെ ഏറ്റവും ഉയരം കൂടിയ മൗണ്ട് റെനോക് കൊടുമുടിയിൽ ഇന്ത്യൻ പതാക ഉയർത്തിയ മുഹമ്മദ് സഹദിനെ വെൽഫെയർ പാർട്ടി മുനിസിപ്പൽ…

കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിലും പരിസരത്തും വിദ്യാർത്ഥികളുടെ ലഹരി ഉപയോഗം വർധിക്കുന്നു;

കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിലും പരിസരത്തും വിദ്യാർത്ഥികളുടെ ലഹരി ഉപയോഗം വർധിക്കുന്നു; ഇടനാഴികളിൽ സിഗരറ്റ് കുറ്റികളുടെയും നിരോധിച്ച പുകയില ഉത്പന്നങ്ങളുടെയും കവറുകളുടെ ശേഖരം..!!…

മണിമല :ശബരിമല തീർത്ഥാടനം പ്രമാണിച്ച് വിതരണം ചെയ്യാൻ സൂക്ഷിച്ച കഞ്ചാവ് പിടികൂട്ടി

ശബരിമല തീർത്ഥാടനം പ്രമാണിച്ച് വിതരണം ചെയ്യാൻ സൂക്ഷിച്ച കഞ്ചാവ് പിടികൂട്ടി കാഞ്ഞിരപ്പള്ളി താലൂക്കിൽ മണിമല വില്ലേജിൽമണിമല കരയിൽ തേക്കനാൽവീട്ടിൽ ജോസ് മകൻ…

നഗരസഭ കുഴിവേലി ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർത്ഥി റൂബിന നാസർ  വരണാധികാരിനഗരസഭാ സൂപ്രണ്ട് ജാൻസി മുമ്പാകെ നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നു

യു.ഡി.എഫ്  സ്ഥാനാർത്ഥി റൂബിന നാസർ നാമനിർദ്ദേശപത്രിക സമർപ്പിച്ചു ഈരാറ്റുപേട്ട – നഗരസഭ കുഴിവേലി ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർത്ഥി  റൂബിന നാസർ  വരണാധികാരി…

എരുമേലി:ശബരിമല  തീർത്ഥാടനത്തോട്
അനു
ബന്ധിച്ച് കോട്ടയം ജില്ല ലീഗൽ സർവീസസ് അതോറിറ്റിയുടെ നേതൃത്വത്തിൽ എരുമേലി വലിയമ്പലത്തിന് എതിർവശത്തായി ആരംഭിച്ച സേവന കേന്ദ്രത്തിന്റെ ഉദ്ഘാടനം

സേവന കേന്ദ്രം പ്രവർത്തനം ആരംഭിച്ചുഫോട്ടോ എരുമേലി:ശബരിമല  തീർത്ഥാടനത്തോട് അനുബന്ധിച്ച് കോട്ടയം ജില്ല ലീഗൽ സർവീസസ് അതോറിറ്റിയുടെ നേതൃത്വത്തിൽ എരുമേലി വലിയമ്പലത്തിന് എതിർവശത്തായി…