എരുമേലി:ശബരിമല  തീർത്ഥാടനത്തോട്
അനു
ബന്ധിച്ച് കോട്ടയം ജില്ല ലീഗൽ സർവീസസ് അതോറിറ്റിയുടെ നേതൃത്വത്തിൽ എരുമേലി വലിയമ്പലത്തിന് എതിർവശത്തായി ആരംഭിച്ച സേവന കേന്ദ്രത്തിന്റെ ഉദ്ഘാടനം

സേവന കേന്ദ്രം പ്രവർത്തനം ആരംഭിച്ചു
ഫോട്ടോ
എരുമേലി:ശബരിമല  തീർത്ഥാടനത്തോട്
അനു
ബന്ധിച്ച് കോട്ടയം ജില്ല ലീഗൽ സർവീസസ് അതോറിറ്റിയുടെ നേതൃത്വത്തിൽ എരുമേലി വലിയമ്പലത്തിന് എതിർവശത്തായി ആരംഭിച്ച സേവന കേന്ദ്രത്തിന്റെ ഉദ്ഘാടനം കോട്ടയം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ ചെയർമാനും ,ബഹു: കോട്ടയം സബ് ജഡ്ജുമായ ശ്രീ പ്രവീൺ കുമാർ ജി അവറുകൾ  നിർവഹിച്ചു , കോട്ടയം ജില്ലാ  കോർട്ട് മാനേജർ ഹരി നമ്പൂതിരി, കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി അനിൽകുമാർ, എരുമേലി ഗ്രാമപഞ്ചായത്തംഗം നാസർ പനച്ചിയിൽ, ദേവസ്വം ബോർഡ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഗോപകുമാർ കാഞ്ഞിരപ്പള്ളി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി സെക്രട്ടറി സജു സെബാസ്റ്റ്യൻ ,എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു , കാഞ്ഞിരപ്പള്ളി ,കോട്ടയം, ചങ്ങനാശ്ശേരി ലീഗൽ  സർവീസ് കമ്മറ്റികളിലെ പാരൽ  വോളണ്ടിയർമാർ എന്നിവർ പരിപാടികളിൽ  പങ്കാളികളായി

ഫോട്ടോ അടിക്കുറിപ്പ്
കോട്ടയം ജില്ല ലീഗൽ സർവീസസ് അതോറിറ്റിയുടെ നേതൃത്വത്തിൽ എരുമേലി വലിയമ്പലത്തിന് എതിർവശത്തായി ആരംഭിച്ച സേവന കേന്ദ്രത്തിന്റെ ഉദ്ഘാടനം കോട്ടയം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ ചെയർമാൻ ശ്രീ പ്രവീൺ കുമാർ ജി അവറുകൾ  നിർവഹിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *