കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിലും പരിസരത്തും വിദ്യാർത്ഥികളുടെ ലഹരി ഉപയോഗം വർധിക്കുന്നു;

കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിലും പരിസരത്തും വിദ്യാർത്ഥികളുടെ ലഹരി ഉപയോഗം വർധിക്കുന്നു; ഇടനാഴികളിൽ സിഗരറ്റ് കുറ്റികളുടെയും നിരോധിച്ച പുകയില ഉത്പന്നങ്ങളുടെയും കവറുകളുടെ ശേഖരം..!! പോലീസിന്റെ നിരീക്ഷണം ശക്തമാക്കണമെന്ന ആവശ്യവുമായി നാട്ടുകാരും വ്യാപാരികളും രംഗത്ത്

Leave a Reply

Your email address will not be published. Required fields are marked *