വിവിധ പാർട്ടികളിൽ നിന്ന് രാജിവെച്ച് മുസ്ലിം ലീഗിൽ ചേർന്നവർക്ക് സ്വീകരണം നൽകി.

വിവിധ പാർട്ടികളിൽ നിന്ന് രാജിവെച്ച് മുസ്ലിം ലീഗിൽ ചേർന്നവർക്ക് സ്വീകരണം നൽകി.

നെടുമങ്ങാട്: വിവിധ പാർട്ടികളിൽ നിന്ന്
രാജിവെച്ച്
മുസ്ലിം ലീഗിൽ ചേർന്നകരകുളം സ്വദേശികളായ
ഷാജി ,  സജി, നിഖിൽ ,
വിശാഖ് ഏണിക്കര എന്നിവരെ
മുസ്ലിം ലീഗ് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യോഗത്തിൽ
സംസ്ഥാന പ്രവർത്തക സമിതി അംഗം അഡ്വക്കേറ്റ്: കണിയാപുരം ഹലീം മെമ്പർഷിപ്പും പാർട്ടി പതാകയും
നൽകി പാർട്ടിയിലേക്ക് സ്വീകരിച്ചു.
തിരുവനന്തപുരം
ജില്ലാ സെക്രട്ടറി കന്യാകുളങ്ങര ഷാജഹാൻ അധ്യക്ഷത വഹിച്ചു.
സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന സെക്രട്ടറി
പോത്തൻ കോട് റാഫി,
ജില്ലാ വൈസ് പ്രസിഡന്റ്
എസ് എ വാഹിദ്, നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് നെടുമങ്ങാട് എം നസീർ, നിയോജക
മണ്ഡലം സെക്രട്ടറി
കരകുളം സന്തോഷ്, പുലിപ്പാറ യൂസഫ്, ഹരി ഫാത്തിമ പുരം, ഷാൻ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *