ബാബരി മസ്ജിദ് തകർത്തതിൻ്റെ 32 വർഷം തികയുന്ന ഡിസംബർ 6-ന് “മറക്കില്ലാ ബാബരി ” എന്ന തലകെട്ടിൽ
അനുസ്മരണ സമ്മേളനവും
റാലിയും
ഡിസംബർ 6 വെള്ളിയാച കാഞ്ഞിരപ്പള്ളിയിൽ നടക്കും

ബാബരി മസ്ജിദ് തകർത്തതിൻ്റെ 32 വർഷം തികയുന്ന ഡിസംബർ 6-ന് “മറക്കില്ലാ ബാബരി ” എന്ന തലകെട്ടിൽ
അനുസ്മരണ സമ്മേളനവും
റാലിയും
ഡിസംബർ 6 വെള്ളിയാച കാഞ്ഞിരപ്പള്ളിയിൽ നടക്കും

വൈകുന്നേരം 4 -മണിക്ക്   കാഞ്ഞിരപ്പള്ളി പേട്ടകവലയിൽ നടക്കുന്ന  പൊതുസമ്മേളനത്തിൽ പി.ഡി പി സംസ്ഥാന ജനറൽ സെക്രട്ടറി അജിത്ത് കുമാർ ആസാദ് മുഖ്യപ്രഭാഷണം നടത്തും

പി ഡി പി വൈസ്ചെയർമാൻ ടി എ മുഹമ്മദ് ബിലാൽ സമ്മേളനം ഉത്ഘാടനം ചെയ്യും

സംസ്ഥാന-ജില്ലാ മണ്ഡലം നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കും

മണ്ഡലം കമ്മറ്റിക്ക് വേണ്ടി
ഷിഹാബ് കോനട്ടുപ്പറമ്പിൽ

Leave a Reply

Your email address will not be published. Required fields are marked *